മങ്ക പിക്‌നിക്: കൊതിയൂറുന്ന തട്ടുദോശയും ചമ്മന്തിയും .... പിന്നെ നാടൻ പലഹാരങ്ങളും

സ്വന്തം ലേഖകൻ|US

Jul 22, 2023 06:34:03 PM

News image

മങ്ക പിക്നിക് | Photo: MANCA

കാലിഫോർണിയ: സണ്ണിവെയിൽ സ്റ്റേഡിയത്തിൽ ഇന്ന് പതിനൊന്നു മണിക്ക് മങ്ക പ്രസിഡന്റ് റെനി പൗലോസ് ഉത്‌ഘാടനം നിർവഹിക്കുന്നതായിരിക്കും. സ്പോർട്സ് മത്സരങ്ങൾ, വിവിധ ഇനം കേരള ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്‌. വൈകുന്നേരം കൊതിയൂറുന്ന നാലുമണിപ്പലഹാരങ്ങൾ പ്രത്യേകതയാണ്. എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്, റെജിസ്ട്രേഷൻ സൗകര്യങ്ങൾ ഒരാൾക്ക് പത്തു ഡോളർ നിരക്കിൽ ലഭിക്കും.

More News in Us

News image
News image