Aug 08, 2023 12:11:53 AM
മിൽപിറ്റാസ്, സീറോ മലബാർ കാത്തലിക് പള്ളി, സാൻ ഫ്രാൻസിസ്കോ | Photo: JE
സീറോ മലബാർ കാത്തലിക് പള്ളി സാൻ ഫ്രാൻസിസ്കോ ഇടവകയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ മഹാമഹം ഈ കഴിഞ്ഞ ജൂലൈ മാസം ആഘോഷമായി നടന്നു. തിരുനാൾ സംബന്ധമായ കൂടുതൽ കാര്യങ്ങളും ഫോട്ടോകളും വീഡിയോയും ഉടനെ തന്നെ പബ്ലിഷ് ചെയ്യുന്നതാണ്. തിരുനാൾ ദിവസം നിരവധി വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും മറ്റു തിരുക്കര്മങ്ങളും ഉണ്ടായിരുന്നു. കൂടാതെ തിരുനാൾ നേർച്ചയും വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ പങ്കെടുത്തു.
കൂടുതൽ വാർത്തകളും വീഡിയോയും ഉടനെ പബ്ലിഷ് ചെയ്യുന്നതാണ്.